വിവാഹ വാഗ്ദാനം നൽകി പീഡനം; സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ കേസ്

യുവതി ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ചികിത്സയില്‍

Update: 2026-03-20 07:26 GMT

പത്തനംതിട്ട: വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം നടത്തിയെന്ന് പരാതിയിൽ സിപിഎം നേതാവിനെതിരെ കേസ്. സിപിഎം ഏരിയാ കമ്മിറ്റി അംഗം പത്തനംതിട്ട റാന്നി സ്വദേശി അലന്‍ മാത്യുവിനെതിരെയാണ് പരാതി. വിവാഹന വാഗ്ദാനം നല്‍കി തുടര്‍ച്ചയായി ദുരുപയോഗം ചെയ്തുവെന്ന് പരാതിക്കാരി. യുവതി ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ചികിത്സയില്‍.

സിപിഎം റാന്നി ഏരിയാകമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റുമായിരുന്നു അലന്‍ മാത്യു. പരാതിക്ക് പിന്നാലെ ഇയാളെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും സിപിഎം നീക്കി. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News