'എൽഡിഎഫ് പറഞ്ഞ് പറ്റിച്ചു, തിരൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും': എൻ.എ മുഹമ്മദ് കുട്ടി

മത്സരിക്കാനായി എൻസിപി സ്ഥാനമാനങ്ങൾ മുഹമ്മദ് കുട്ടി രാജി വെച്ചിരുന്നു

Update: 2026-03-20 05:59 GMT

മലപ്പുറം: തിരൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് എൻ.എ മുഹമ്മദ്കുട്ടി. തിരൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി ആദ്യം പരി​ഗണിച്ച ആളാണ് മുഹമ്മദ്കുട്ടി. തിരൂർ സീറ്റിൽ പരിഗണിക്കുമെന്നായിരുന്നു എൽഡിഎഫ് വാഗ്ദാനമെന്നും എന്നാൽ പറഞ്ഞ് പറ്റിച്ചെന്നും എൻ.എ മുഹമ്മദ് കുട്ടി മീഡിയ വണിനോട് പറഞ്ഞു.

എൻസിപി അജിത് പവാർ വിഭാഗം സംസ്ഥാന പ്രസിഡൻ്റും ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്നു മുഹമ്മദ്കുട്ടി. മത്സരിക്കാനായി എൻസിപി സ്ഥാനമാനങ്ങൾ രാജി വെച്ചിരുന്നു. വി.അബ്ദുറഹ്മാനാണ് നിലവിൽ തിരൂരിലെ എൽഡിഎഫ് സ്ഥാനാർഥി. 

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News