'എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 9 ന് പ്രസിദ്ധീകരിക്കും'; മന്ത്രി വി.ശിവന്‍കുട്ടി

പുതിയ അധ്യയന വർഷം ജൂൺ 2 ന് തുടങ്ങും

Update: 2025-04-29 09:09 GMT
Editor : ലിസി. പി | By : Web Desk

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 9 ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയിരിക്കുന്നത്.

പുതിയ അധ്യയന വർഷം ജൂൺ 2 ന് തുടങ്ങും. അടുത്തവർഷം 5,6,7 ക്ലാസുകളിൽ കൂടി സബ്ജക്ട് മിനിമം  കൊണ്ടുവരുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.ഇതിന് പുറമെ എല്‍.എസ്.എസ്,യുഎസ്എസ്  പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News