Light mode
Dark mode
Minister Sivankutty crosses swords with LoP Satheesan | Out Of Focus
മുൻ ഇന്ത്യൻ ക്യാപ്റ്റൻ വി.പി സത്യന്റെ ഭാര്യ അനിതയും ഐ.എം വിജയനെ പിൻനിരയിൽ ഇരുത്തിയതിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്
രാഹുലുമായി ബന്ധപ്പെട്ട വിഷയം കേവല രാഷ്ട്രീയ വിഷയമല്ലെന്നും സ്ത്രീത്വത്തെ ബാധിക്കുന്നതാണെന്നും ശിവൻകുട്ടി പറഞ്ഞു
സ്വര്ണക്കൊള്ളയില് സര്ക്കാരും മുഖ്യമന്ത്രിയും എടുത്ത നിലപാട് അഭിമാനാര്ഹമെന്നും തെറ്റുകാരെ സംരക്ഷിക്കില്ലെന്നും ശിവൻകുട്ടി പറഞ്ഞു
ഇരവാദ നാട്യ കമ്മിറ്റി എന്നല്ലേ ഇവരെ വിളിക്കേണ്ടതെന്നും ശിവന്കുട്ടി
'വിഷയത്തിൽ മാനേജർ സ്വീകരിച്ച നടപടികൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്'
Sivankutty slams CPI as Kerala exits PM SHRI | Out Of Focus
ഡൽഹിയിലെ കേരള സ്കൂളിൽ സർഗോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസമന്ത്രി
സുരക്ഷ, ഗുണനിലവാരം, പ്രവർത്തന കാര്യക്ഷമത എന്നിവ ഉറപ്പാക്കിയാണ് പദ്ധതിയുടെ രൂപകൽപന
ചിത്രം നന്നായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞതോടെ വികാരാധീനയായി നിഹാരിക കരയുകയായിരുന്നു
ജൂനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ 24.96 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ദേവനന്ദ പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചത്
കേന്ദ്രവിഹിതം വെറുതെ കളയാൻ കഴിയില്ലെന്നും അത് കുട്ടികളോട് ചെയ്യുന്ന തെറ്റാകുമെന്നുമാണ് മന്ത്രിയുടെ നിലപാട്
''കോഴിക്കോട് നഗരത്തിലെ പ്രോവിഡൻസ് സ്കൂളിൽ ഒരു വിദ്യാർഥിനിക്ക് ശിരോവസ്ത്ര വിലക്ക് നേരിട്ട സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി കൂടെ നിന്നില്ല''
ജനിത്തും ശ്രാവണും കൂടി സൈക്കിളിലാണ് പക്ഷിക്കുഞ്ഞിനെയും കൊണ്ട് തൊട്ടടുത്തുള്ള ഹോമിയോ ആശുപത്രിയിലേക്ക് പോയത്
സംവരണ വിഷയത്തിൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി സൂചന
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് വിദ്യാഭ്യാസ മന്ത്രിയും ക്രൈസ്തവ മാനേജ്മെന്റുകളും തമ്മിൽ ഇടഞ്ഞത്
എന്തിനാണ് സർക്കാർ സഭാ സമൂഹത്തെ വേദനിപ്പിക്കുന്നതെന്നും ബിഷപ്പ് ചോദിച്ചു
ക്രിസ്ത്യൻ മാനേജ്മെൻ്റുകൾ ഭിന്നശേഷി നിയമനം നടത്തുന്നില്ലെന്ന് മന്ത്രി നടത്തിയ പ്രസ്താവന വേദനിപ്പിക്കുന്നതാണെന്ന് മോന്സ് ജോസഫ്
ഇവിടെയൊന്നും മന്ത്രിമാർ ഇല്ലാഞ്ഞിട്ടാണ് മെറിറ്റ് അവാർഡ് വിതരണം ചെയ്യാൻ കർണാടകയിൽ നിന്ന് മന്ത്രിയെ കൊണ്ടുവന്നതെന്നും ശിവന്കുട്ടി