Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • v sivankutty
  • വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പുകൂട്ടുന്നു: മന്ത്രി വി ശിവൻകുട്ടി

    Kerala

    1 Nov 2022 6:42 AM GMT

    വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പുകൂട്ടുന്നു: മന്ത്രി വി ശിവൻകുട്ടി

    വിഴിഞ്ഞം സമരത്തിനെതിരെ അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹരജി വെള്ളിയാഴ്ചത്തേക്ക് മാറ്റി

  • കോട്ടൺഹിൽ സ്‌കൂളിൽ വിദ്യാർഥിനിക്ക് ചികിത്സ വൈകിപ്പിച്ച സംഭവം; നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി

    Kerala

    30 Oct 2022 1:25 AM GMT

    കോട്ടൺഹിൽ സ്‌കൂളിൽ വിദ്യാർഥിനിക്ക് ചികിത്സ വൈകിപ്പിച്ച സംഭവം; നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി

    അമ്മയുടെ പരാതിക്ക് പിന്നാലെ മന്ത്രി വി.ശിവൻകുട്ടി വിദ്യാർഥിയുടെ വീട്ടിലെത്തി

  • പൊലീസ് ഭൂമിയോളം താഴുകയാണ്, സംഘർഷമുണ്ടാക്കരുത്; വിഴിഞ്ഞം സമരത്തിൽ ശിവൻകുട്ടി

    Kerala

    27 Oct 2022 3:54 PM GMT

    പൊലീസ് ഭൂമിയോളം താഴുകയാണ്, സംഘർഷമുണ്ടാക്കരുത്; വിഴിഞ്ഞം സമരത്തിൽ ശിവൻകുട്ടി

    സ്ഥലത്ത് ഒരു സംഘർഷവും ഉണ്ടാകരുതെന്നാണ് സർക്കാർ നിർദേശം നൽകിയിരുന്നതെന്നും സമരത്തിൽനിന്ന് പിൻമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

  • ആവശ്യം ന്യായം; സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലെ അപര്യാപ്തത ഉടൻ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

    Kerala

    23 Oct 2022 12:55 AM GMT

    'ആവശ്യം ന്യായം'; സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലെ അപര്യാപ്തത ഉടൻ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

    'തുക വർധിപ്പിക്കാനുള്ള നടപടി എത്രയും വേഗം സ്വീകരിക്കും'

  • പ്ലസ് വൺ പ്രവേശം: ഏറ്റവും കൂടുതൽ പേർ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിലെന്ന് വിദ്യാഭ്യാസ മന്ത്രി

    Kerala

    15 Oct 2022 1:24 PM GMT

    പ്ലസ് വൺ പ്രവേശം: ഏറ്റവും കൂടുതൽ പേർ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിലെന്ന് വിദ്യാഭ്യാസ മന്ത്രി

    ഹയർ സെക്കണ്ടറിയിൽ ആകെ 3,85,909 പേർ പ്രവേശനം നേടി. വെക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനം നേടിയവർ 29,114 പേരാണ്. ആകെ 4,23,303 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

  • നിയമസഭാ കൈയാങ്കളി കേസ്: കുറ്റം നിഷേധിച്ച് പ്രതികൾ; 26ന് വീണ്ടും പരി​ഗണിക്കും

    Kerala

    14 Sep 2022 8:13 AM GMT

    നിയമസഭാ കൈയാങ്കളി കേസ്: കുറ്റം നിഷേധിച്ച് പ്രതികൾ; 26ന് വീണ്ടും പരി​ഗണിക്കും

    എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ കോടതിയിൽ ഹാജരായില്ല.

  • ഈ റാലി നടക്കുന്നത് ബിജെപി ഭരിക്കുന്ന കർണാടകയിലാണ്; സിപിഎം റാലിയെക്കുറിച്ച് ശിവൻകുട്ടി

    Kerala

    13 Sep 2022 12:00 PM GMT

    'ഈ റാലി നടക്കുന്നത് ബിജെപി ഭരിക്കുന്ന കർണാടകയിലാണ്'; സിപിഎം റാലിയെക്കുറിച്ച് ശിവൻകുട്ടി

    രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ബിജെപി ശക്തികേന്ദ്രങ്ങളായ സംസ്ഥാനങ്ങളെ ഒഴിവാക്കിയെന്ന് സിപിഎം നേതാക്കൾ വിമർശിച്ചിരുന്നു.

  • ഓണമുണ്ണാന്‍ മന്ത്രിയപ്പൂപ്പന്‍ വരുമോ? രണ്ടാം ക്ലാസുകാരി  ക്ഷണിച്ചപ്പോള്‍ ഓടിയെത്തി മന്ത്രി; വീഡിയോ

    Kerala

    3 Sep 2022 3:36 AM GMT

    ഓണമുണ്ണാന്‍ മന്ത്രിയപ്പൂപ്പന്‍ വരുമോ? രണ്ടാം ക്ലാസുകാരി ക്ഷണിച്ചപ്പോള്‍ ഓടിയെത്തി മന്ത്രി; വീഡിയോ

    മുള്ളറംകോട് സർക്കാർ എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കൊപ്പമാണ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഓണം ആഘോഷിച്ചത്

  • ശിവൻകുട്ടി അപ്പൂപ്പാ.. ഓണസദ്യ കഴിക്കാൻ വരില്ലേ?; കുട്ടികളുടെ ക്ഷണം സ്വീകരിച്ച് മന്ത്രി

    Kerala

    1 Sep 2022 3:12 PM GMT

    'ശിവൻകുട്ടി അപ്പൂപ്പാ.. ഓണസദ്യ കഴിക്കാൻ വരില്ലേ?'; കുട്ടികളുടെ ക്ഷണം സ്വീകരിച്ച് മന്ത്രി

    85 രണ്ടാംക്‌ളാസുകാരെ പ്രതിനിധീകരിച്ച് മീനാക്ഷി എന്ന വിദ്യാർത്ഥിനിയാണ് ഈ കത്ത് എഴുതിയിരിക്കുന്നത്.

  • പപ്പടമില്ലാതെ എന്ത് സദ്യയെന്ന് മന്ത്രി ശിവന്‍കുട്ടി; ട്രോളിയതാണോയെന്ന് സോഷ്യല്‍മീഡിയ

    Kerala

    31 Aug 2022 12:30 PM GMT

    പപ്പടമില്ലാതെ എന്ത് സദ്യയെന്ന് മന്ത്രി ശിവന്‍കുട്ടി; ട്രോളിയതാണോയെന്ന് സോഷ്യല്‍മീഡിയ

    'ആരാധകരേ ശാന്തരാകുവിന്‍' എന്ന തലവാചകത്തോടെയായിരുന്നു മന്ത്രിയുടെ മുഖപുസ്തകത്തിലെ കുറിപ്പ്.

  • പാഠ്യപദ്ധതി പരിഷ്കരണം എന്തെന്ന് പോലും അറിയാത്തവരാണ് വിമർശിക്കുന്നത്; വി ശിവൻകുട്ടി

    Kerala

    27 Aug 2022 7:03 AM GMT

    'പാഠ്യപദ്ധതി പരിഷ്കരണം എന്തെന്ന് പോലും അറിയാത്തവരാണ് വിമർശിക്കുന്നത്'; വി ശിവൻകുട്ടി

    പാഠ്യപദ്ധതിയിൽ ലൈംഗീക വിദ്യാഭ്യാസം ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവ് കരട് നിർദേശത്തിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു

  • ജന്റർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കില്ല; തെറ്റിദ്ധാരണ പരത്താൻ ശ്രമം നടക്കുന്നു: വി. ശിവൻകുട്ടി

    Kerala

    13 Aug 2022 5:56 AM GMT

    ജന്റർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കില്ല; തെറ്റിദ്ധാരണ പരത്താൻ ശ്രമം നടക്കുന്നു: വി. ശിവൻകുട്ടി

    സർക്കാർ നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും പ്രതിഷേധം ആലോചിക്കുന്നവരെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാവാമെന്ന് ശിവൻകുട്ടി പറഞ്ഞു.

  • ജൻഡർ യൂണിഫോം അടിച്ചേൽപ്പിക്കില്ല: വിദ്യാഭ്യാസ മന്ത്രി

    Kerala

    3 Aug 2022 9:41 AM GMT

    ജൻഡർ യൂണിഫോം അടിച്ചേൽപ്പിക്കില്ല: വിദ്യാഭ്യാസ മന്ത്രി

    സ്കൂൾ പ്രവർത്തന സമയത്ത് വിദ്യാർത്ഥികളെ മറ്റ് പരിപാടികൾക്ക് കൊണ്ടുപോകുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി

  • ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും- മന്ത്രി വി. ശിവൻകുട്ടി

    Kerala

    29 July 2022 12:34 PM GMT

    ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും- മന്ത്രി വി. ശിവൻകുട്ടി

    സർക്കാർ മിക്‌സ്ഡ് സ്‌കൂൾ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

  • കറുപ്പോ വെളുപ്പോ അല്ല, ചുവപ്പാണ് മണിയാശാൻ: വി ശിവന്‍കുട്ടി

    Kerala

    23 Jun 2022 4:13 AM GMT

    കറുപ്പോ വെളുപ്പോ അല്ല, ചുവപ്പാണ് മണിയാശാൻ: വി ശിവന്‍കുട്ടി

    എം.എം മണി എം.എൽ.എക്ക് പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടി

  • നിലപാടിൽ മാറ്റമില്ല, മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഈ വർഷം തന്നെ: മന്ത്രി വി ശിവൻകുട്ടി

    Kerala

    19 Jun 2022 2:27 PM GMT

    നിലപാടിൽ മാറ്റമില്ല, മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഈ വർഷം തന്നെ: മന്ത്രി വി ശിവൻകുട്ടി

    പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ ലഭ്യമാകാൻ ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും വേണ്ടിവരുമെന്നതിനാൽ നിലവിലെ ഒന്നാം ക്ലാസിലെ ഭാഗം മൂന്നിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉൾപ്പെടുത്തി അച്ചടി പൂർത്തിയാക്കാൻ...

  • ഉഷാകുമാരിയെ സ്വീപ്പറായി നിയമിച്ചത് സമ്മതത്തോടെയെന്ന് വിദ്യാഭ്യാസ മന്ത്രി

    Kerala

    2 Jun 2022 3:06 PM GMT

    ഉഷാകുമാരിയെ സ്വീപ്പറായി നിയമിച്ചത് സമ്മതത്തോടെയെന്ന് വിദ്യാഭ്യാസ മന്ത്രി

    വിദ്യാ വോളന്‍റിയര്‍മാർക്ക് സ്ഥിര ജോലിയും, തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുകയുമാണ് എല്‍.ഡി.എഫ് സർക്കാർ ചെയ്തതതെന്ന് മന്ത്രി

  • സച്ചിനോട് ബഹുമാനം, പക്ഷേ സഞ്ജുവിനെതിരായ വിമര്‍ശനം അനവസരത്തില്‍; സഞ്ജുവിനെ പിന്തുണച്ച് മന്ത്രി വി.ശിവൻകുട്ടി

    Sports

    29 May 2022 8:01 AM GMT

    'സച്ചിനോട് ബഹുമാനം, പക്ഷേ സഞ്ജുവിനെതിരായ വിമര്‍ശനം അനവസരത്തില്‍'; സഞ്ജുവിനെ പിന്തുണച്ച് മന്ത്രി വി.ശിവൻകുട്ടി

    സഞ്ജുവിനെതിരായ ക്രിക്കറ്റ് ഇതിഹാസത്തിന്‍റെ വിമർശനം അനുചിതമാണെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം

  • സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും; നടപടികൾ സജ്ജമെന്ന് മന്ത്രി

    Kerala

    17 May 2022 11:55 AM GMT

    സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും; നടപടികൾ സജ്ജമെന്ന് മന്ത്രി

    ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂൾ കെട്ടിടങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല

  • എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂൺ 15നകം; പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി

    Kerala

    5 May 2022 4:55 AM GMT

    എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂൺ 15നകം; പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി

    പരീക്ഷാ മൂല്യനിർണയം അധ്യാപകർ ബഹിഷ്‌കരിച്ചതിൽ ദുരൂഹതയുണ്ടെന്നും വിദ്യാഭ്യാസമന്ത്രി ആരോപിച്ചു

PreviousNext

Popular

View all

Videos

X
X