സംസ്ഥാന ബജറ്റ് വ്യവസായ സൗഹൃദമാണെന്ന് വിലയിരുത്താൻ ആകില്ല: കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ്
'പ്രതീക്ഷിച്ചിരുന്ന പദ്ധതികളോ, പ്രഖ്യാപാനങ്ങളോ ഇല്ല'
Update: 2025-02-07 14:27 GMT
കോഴിക്കോട്: സംസ്ഥാന ബജറ്റ് ഭാഗികമായി മാത്രം സ്വാഗതം ചെയ്യുന്നുവെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ്. ബജറ്റ് വ്യവസായ സൗഹൃദമാണെന്ന് വിലയിരുത്താൻ ആകില്ല. പ്രതീക്ഷിച്ചിരുന്ന പദ്ധതികളോ, പ്രഖ്യാപാനങ്ങളോ ഇല്ല. ബജറ്റിൽ എല്ലാ മേഖലയുടെയും പുരോഗതി ലക്ഷ്യം വെക്കണമായിരുന്നുവെന്നും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി സിറാജുദ്ദീൻ ഇല്ലത്തൊടി പറഞ്ഞു.