വൈദ്യപരിശോധനയ്ക്കിടെ ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ

മുഖദാർ സ്വദേശി അജ്മൽ ബിലാലാണ് പിടിയിലായത്

Update: 2025-06-04 04:00 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: വൈദ്യ പരിശോധനയ്ക്കിടെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ. മുഖദാർ സ്വദേശി അജ്മൽ ബിലാലാണ് പിടിയിലായത്.മലപ്പുറം പുളിക്കലിൽ നിന്നാണ് പ്രതി പിടിയിലായത്.

കാപ്പ നിയമപ്രകാരം നാടുകടത്തിയ ഇയാൾ ഇന്നലെ ജില്ലയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ചെമ്മങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News