വിനോദയാത്രക്കിടെ ദേഹാസ്വാസ്ഥ്യം; പത്തുവയസുകാരി തമിഴ്നാട്ടില്‍ മരിച്ചു

പാലക്കാട് വടക്കഞ്ചേരി സ്വദേശി മനോജ് - മായ ദമ്പതികളുടെ മകൾ ദേവികയാണ് മരിച്ചത്

Update: 2025-04-17 05:35 GMT
Editor : Lissy P | By : Web Desk

പാലക്കാട്: തമിഴ്നാട് നാഗപട്ടണത്ത് വിനോദയാത്രയ്ക്ക് പോയ പത്തുവയസുകാരി മരിച്ചു. പാലക്കാട് വടക്കഞ്ചേരി സ്വദേശിമനോജ് - മായ ദമ്പതികളുടെ മകൾ ദേവികയാണ് മരിച്ചത്.

ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലയാണ് മരണം. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണത്തെ കുറിച്ച് വ്യക്തത ലഭിക്കുകയൊള്ളൂ.

വീഡിയോ റിപ്പോര്‍ട്ട് കാണാം

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News