പന്ന്യൻ രവീന്ദ്രന്റെ പേരിലുള്ള ഫൗണ്ടേഷൻ പിരിച്ചുവിടും

പിആർ ഫൗണ്ടേഷൻ എന്ന പേരിലാണ് ഫൗണ്ടേഷന്റെ പ്രവർത്തനം നടന്നിരുന്നത്. ഇത് പന്ന്യൻ രവീന്ദ്രൻ ഫൗണ്ടേഷൻ ആണെന്ന് വ്യക്തമായതോടെയാണ് നേതൃത്വം ഇടപെട്ടത്.

Update: 2022-06-09 05:20 GMT

തിരുവനന്തപുരം: സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രന്റെ പേരിലുള്ള ഫൗണ്ടേഷൻ പിരിച്ചുവിടാൻ തീരുമാനം. ഫൗണ്ടേഷന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പിആർ ഫൗണ്ടേഷൻ എന്ന പേരിലാണ് ഫൗണ്ടേഷന്റെ പ്രവർത്തനം നടന്നിരുന്നത്. ഇത് പന്ന്യൻ രവീന്ദ്രൻ ഫൗണ്ടേഷൻ ആണെന്ന് വ്യക്തമായതോടെയാണ് നേതൃത്വം ഇടപെട്ടത്. ഇതിന്റെ രൂപീകരണത്തിൽ തനിക്ക് പങ്കില്ലെന്നും ചില സുഹൃത്തുക്കളാണ് ഫൗണ്ടേഷന്റെ പ്രവർത്തനം നടത്തുന്നതെന്നും പന്ന്യൻ രവീന്ദ്രൻ നേതൃത്വത്തെ അറിയിച്ചിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News