കുഴഞ്ഞുവീണ് രണ്ട് മരണം

നെട്ടൂരിൽ തെഴിലാളിയും, പനങ്ങാട്ട് വിദ്യാർഥിയും മരിച്ചു

Update: 2024-07-11 09:13 GMT

എറണാകുളം: എറണാകുളം നെട്ടൂരിൽ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. കാസർക്കോട് സ്വദേശി കബീർ (49) ആണ് മരിച്ചത്. പനങ്ങാട് വിദ്യാർഥിയും കുഴഞ്ഞുവീണ് മരിച്ചു. പനങ്ങാട് സ്വദേശി കെ ജെ ശ്രീലക്ഷ്മിയാണ് (16) മരിച്ചത്. രാവിലെ സ്കൂളിലേക്കുളള യാത്രക്കിടെ ബസ്സിൽ കുഴഞ്ഞുവീഴുകയായിരുന്നു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News