തിരുവനന്തപുരത്ത് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
Update: 2021-11-12 16:56 GMT
തിരുവനന്തപുരത്ത് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പാങ്ങോട് കൊച്ചാലുംമൂട് സ്വദേശി മുഹമ്മദ് റാസി (20), പാലോട് സ്വദേശി ആദർശ് (21) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സിന് പുറകില്‍ ഇടിച്ചാണ് അപകടം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.