സ്റ്റാൻഡിങ് കൗൺസൽ നിയമനം; പാര്‍ട്ടിക്കാരെ തഴഞ്ഞതിൽ ബിജെപിയിൽ പൊട്ടിത്തെറി

രാജസ്ഥാൻ സ്വദേശിയെയാണ് പാലക്കാട് ജില്ലയിലെ സ്റ്റാൻഡിങ് കൗൺസലായി നിയമിച്ചത്

Update: 2026-07-05 05:28 GMT

തിരുവനന്തപുരം: കേരളത്തിലെ കേന്ദ്ര സ്റ്റാൻഡിങ് കൗൺസൽ നിയമനത്തെ ചൊല്ലി ബിജെപിയിൽ തർക്കം. നിയമനത്തിൽ പാർട്ടി നേതാക്കളെ തഴഞ്ഞെന്നാണ് പരാതി . രാജസ്ഥാൻ സ്വദേശിയെയാണ് പാലക്കാട് ജില്ലയിലെ സ്റ്റാൻഡിങ് കൗൺസലായി നിയമിച്ചത് . പട്ടികയിൽ ബന്ധു നിയമനവുമുണ്ടെന്ന് ആരോപണമുയർന്നു. ബിജെപി നേതാവ് നോബിൾ മാത്യുവിന്‍റെ മകൾ ദീപ നോബിളിനെ എറണാകുളം ജില്ലയുടെ അഡീഷണൽ സ്റ്റാൻഡിങ് കൗൺസലായി നിയമിച്ചു. ഹൈക്കോടതി കൗൺസലായി അൽഫോൺസ് കണ്ണന്താനത്തിന്‍റെ ബന്ധുവാണ് ഇടംപിടിച്ചത്.

Updating....

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News