വർക്കലയിലെ വി. ജോയിയുടെ ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു: പൊലീസിൽ പരാതി

കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. രാജീവിൻ്റയും ഫ്ലക്സ് ബോർഡ് കീറിയ നിലയിൽ

Update: 2026-03-22 07:07 GMT

തിരുവനന്തപുരം: വർക്കലയിലെ എൽഡിഎഫ് സ്ഥാനാർഥി വി. ജോയിയുടെ പ്രചരണത്തിനായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കപ്പെട്ട നിലയിൽ. 25 ഓളം ഫ്ലക്സുകൾ നശിപ്പിച്ചു. രണ്ടിടങ്ങളിൽ കൊടിമരവും തകർത്തു.

വെട്ടൂർ ചുവടുതാങ്ങി ജംഗ്ഷൻ, വെട്ടൂർ ജംഗ്ഷൻ, റാത്തിക്കൽ ജംഗ്ഷൻ എന്നിവിടങ്ങളിലെ ഫ്ലക്സ് ബോർഡുകൾ ആണ് നശിപ്പിക്കപ്പെട്ടത്. വർക്കല പൊലീസിൽ പരാതി നൽകി.

അതേസമയം, കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. രാജീവിൻ്റയും ഫ്ലക്സ് ബോർഡ് കീറിയ നിലയിൽ. തെര‍ഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ സ്ഥാപിച്ച ഫ്ലക്സുകളാണ് വലിച്ചു കീറിയത്.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News