മുത്തുകോയ തങ്ങൾക്ക് പ്രൊമോഷൻ; താനൂരിൽ അടവ് നയവുമായി മുസ്‍ലിം ലീഗ്

സീറ്റ് ലഭിക്കാതെ വന്നതോടെ ഇടതുപക്ഷവുമായി ചർച്ച നടത്തിയിരുന്നു

Update: 2026-03-22 06:42 GMT

മലപ്പുറം: താനൂരിൽ അടവ് നയവുമായി മുസ്‍ലിം ലീഗ്. മണ്ഡലം പ്രസിഡന്റ് മുത്തുകോയ തങ്ങൾക്ക് പ്രൊമോഷൻ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാക്കിയാണ് പ്രൊമോഷൻ.

താനൂരിൽ മുസ്‍ലിം ലീഗ് സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്ന വ്യക്തിയാണ് മുത്തുകോയ തങ്ങൾ. സീറ്റ് ലഭിക്കാതെ വന്നതോടെ ഇടതു പക്ഷവുമായി ചർച്ച നടത്തിയിരുന്നു. മുത്തുകോയ തങ്ങളെ അനുനയിപ്പിച്ചതിന്റെ ഭാഗമായാണ് പുതിയ ചുമതല എന്നാണ് സൂചന. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News