ബീഹാർ മോഡൽ അംഗീകരിക്കുന്നില്ല, വോട്ടർ പട്ടികാ പരിശോധന കേരളത്തിലും വേണം; എം.കെ രാഘവൻ എംപി

അർഹരായവരെ ഉൾപ്പെടുത്തിയും വ്യാജവോട്ടർമാരെ ഒഴിവാക്കിയും വോട്ടർപട്ടിക ക്ലീൻ ആക്കണമെന്നും എം.കെ രാഘവൻ എംപി മീഡിയവണിനോട്

Update: 2025-09-13 02:28 GMT

കോഴിക്കോട്: ബീഹാർ മോഡൽ എസ്‌ഐആർ അംഗീകരിക്കുന്നില്ലെന്നും വോട്ടർപട്ടികയിൽ പരിശോധന കേരളത്തിലും വേണമെന്നും എം.കെ രാഘവൻ എംപി. ഒരു വിഭാഗത്തെ ബോധപൂർവം ഒഴിവാക്കനാണ് ബിഹാറിൽ ശ്രമിച്ചത്. അർഹരായവരെ ഉൾപ്പെടുത്തിയും വ്യാജവോട്ടർമാരെ ഒഴിവാക്കിയും വോട്ടർപട്ടിക ക്ലീൻ ആക്കണമെന്നും എം.കെ രാഘവൻ എംപി മീഡിയവണിനോട് പറഞ്ഞു.

യഥാർഥ വോട്ടർമാരെ മാത്രം ഉൾപ്പെടുത്തുന്ന രീതിയിലായിരിക്കണം കേരളത്തിലെ വോട്ടർപട്ടികാ പരിശോധനയെന്നും മരണപ്പെട്ടവരെ പൂർണമായും ഒഴിവാക്കണമെന്നും എംപി പറഞ്ഞു.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News