മുണ്ടക്കൈയിലെ സാഹചര്യം അതീവ ഗുരുതരം; വിദേശ വിനോദ സഞ്ചാരികളും അപകടത്തിൽ പെട്ടെന്ന് സൂചനയുണ്ടെന്ന് ടി.സിദ്ദിഖ്

മേഖലയിൽ രണ്ട് വാർഡുകളിലെ ഇരുനൂറിലധികം കുടുംബങ്ങൾ ദുരന്തത്തിൽപ്പെട്ടിട്ടുണ്ട്.

Update: 2024-07-30 03:53 GMT

വയനാട്: മുണ്ടക്കൈയിലെ സാഹചര്യം അതീവ ഗുരുതരമെന്ന്  ടി. സിദ്ദിഖ് എം.എൽ.എ. മേഖലയിൽ രണ്ട് വാർഡുകളിലെ ഇരുനൂറിലധികം കുടുംബങ്ങൾ ദുരന്തത്തിൽപ്പെട്ടിട്ടുണ്ട്. ചില വിദേശ വിനോദ സഞ്ചാരികളും അപകടത്തിൽ പെട്ടന്ന് സൂചനയുണ്ടെന്നും എം.എൽ.എ പറഞ്ഞു.

അതേസമയം മുണ്ടക്കൈയിൽ ഉരുൾപൊട്ടലിലെ രക്ഷാപ്രവർത്തനത്തിന് എയർ ലിഫ്ടിംഗിന്‍റെ സാധ്യത തേടുന്നുണ്ടെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. പൊതുജനം അങ്ങോട്ടുള്ള യാത്ര ഒഴിവാക്കണം. കരയിലൂടെയും ആകാശത്തിലൂടെയുമുള്ള രക്ഷാപ്രവർത്തനം നോക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News