ലോക്‌സഭയിലേക്ക് മത്സരിക്കും, ഇല്ലെങ്കില്‍ പരാജയം ഭയന്നാണെന്ന സന്ദേശം നൽകും; കെ.മുരളീധരൻ

'നിയമ സഭയിലേക്ക് മത്സരിക്കാൻ ഇനി ഇല്ല'

Update: 2023-05-11 06:21 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് കെ.മുരളീധരൻ എം പി. ഇന്നലെ ചേർന്ന യോഗത്തിൽ സിറ്റിംഗ് എം പിമാർ മത്സരിക്കണമെന്നാണ് നിർദേശം. സിറ്റിംഗ് എംപിമാർ മത്സരിച്ചില്ലെങ്കിൽ പരാജയം ഭയന്നാണ് മാറിനിൽക്കുന്നതെന്ന സന്ദേശം നൽകും. നിയമ സഭയിലേക്ക് മത്സരിക്കാൻ ഇനി ഇല്ല. പുനസംഘടന ഈ 30 ന് പൂർത്തിയാക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News