ഇത്തവണയും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും-അഹമ്മദ് ദേവർകോവിൽ

ചെറിയ പെരുന്നാൾ ദിനത്തിലും പ്രചാരണ തിരക്കിലാണ് കോഴിക്കോട് സൗത്തിലെ എൽഡിഎഫിലെ സ്ഥാനാർഥി

Update: 2026-03-20 09:59 GMT

കോഴിക്കോട്: ചെറിയ പെരുന്നാൾ ദിനത്തിലും പ്രചാരണ തിരക്കിലാണ് കോഴിക്കോട് സൗത്തിലെ എൽഡിഎഫിലെ സ്ഥാനാർഥി അഹമ്മദ് ദേവർകോവിൽ . തെരഞ്ഞെടുപ്പിന് അധികം സമയമില്ലാത്തതിനാൽ ഇന്ന് പ്രചരണത്തിന് മുൻഗണന നൽകാനാണ് അദ്ദേഹത്തിന്റെ തീരുമാനം. പ്രചാരണം സജീവമാണെന്നും ഇത്തവണയും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അഹമ്മദ് ദേവർകോവിൽ മീഡിയ വണ്ണിനോട് പറഞ്ഞു.

WATCH VIDEO REPORT

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News