മരംകൊള്ള കേസ്; കീഴ്‌ക്കോടതിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പ്രതികളുടെ സ്ഥത്ത് പരിശോധന നടത്താനുള്ള വനംവകുപ്പിന്റെ അപേക്ഷ നിരസിച്ചതിനാണ് ഹൈക്കോടതിയുടെ വിമര്‍ശനം

Update: 2021-06-30 02:35 GMT

മരംകൊള്ള കേസില്‍ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രതികളുടെ സ്ഥത്ത് പരിശോധന നടത്താനുള്ള വനംവകുപ്പിന്റെ അപേക്ഷ നിരസിച്ചതിനാണ് ഹൈക്കോടതിയുടെ വിമര്‍ശനം. കോടതി സെര്‍ച്ച് വാറണ്ട് നല്‍കാത്തതിനാല്‍ പ്രതികളുടെ സ്ഥലത്ത് സൂക്ഷിച്ച ഈട്ടിത്തടി തിരിച്ചെടുക്കാന്‍ വനം വകുപ്പിന് ആയിട്ടില്ല.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News