പരിയാരം മെഡിക്കൽ കോളജിൽ യുവാവിന്റെ അക്രമം; ലേബർ റൂമിൽ അതിക്രമിച്ച് കടന്ന് ഫർണിച്ചറുകളും ഡോറും തകർത്തു

കാഞ്ഞങ്ങാട് സ്വദേശി പിടിയിൽ

Update: 2026-02-21 05:48 GMT

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ യുവാവിന്റെ അക്രമം. അക്രമം നടത്തിയ കാഞ്ഞങ്ങാട് സ്വദേശി റഷീദ് പിടിയിൽ. ഗർഭിണിയായ ഭാര്യയെ അനുമതിയില്ലാതെ ഡിസ്ചാർജ് ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു അക്രമം.

ലേബർ റൂമിൽ അതിക്രമിച്ച് കടന്ന് ഫർണിച്ചറുകളും ഡോറും തകർത്തു. ജീവനക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News