കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേരില്ല; വിശദമായ കൂടിയാലോചനയ്ക്ക് ശേഷം ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം

സീറ്റ് ചർച്ച നീണ്ട് പോകുന്നതിൽ മുസ്‌ലിം ലീഗിന് അതൃപ്തി

Update: 2026-02-21 05:15 GMT

തിരുവനന്തപുരം: കോൺഗ്രസിൻ്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേരില്ല. വിശദമായ കൂടിയാലോചനയ്ക്ക് ശേഷം ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം മതിയെന്ന് സംസ്ഥാന നേതൃത്വം.

എസ്ഐആർ കാരണം വോട്ടെടുപ്പ് തീയതി നീളാനുള്ള സാഹചര്യം ചൂണ്ടികാട്ടിയാണ് ആവശ്യം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടാൽ ചെലവ് കൂടാനും ആവേശം ചോരാനും കാരണമാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം സീറ്റ് ചർച്ച നീണ്ട് പോകുന്നതിൽ മുസ്‌ലിം ലീഗിന് അതൃപ്തി. പി. കെ കുഞ്ഞാലികുട്ടി ഡൽഹിക്ക്. രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയേക്കും. തമിഴ്‌നാട്ടിലെ സീറ്റ് ചർച്ചയിലും ലീഗിന് അതൃപ്തി

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News