കോവിഡ് മുന്നറിയിപ്പുകള്‍ക്ക് പുല്ലുവില; കോഴിക്കോട് ബീച്ചില്‍ തിരക്കോട് തിരക്ക്

കോവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുമ്പോഴും കോഴിക്കോട് ബീച്ചിൽ യാതൊരു നിയന്ത്രണവുമില്ലാതെ ആളുകളുടെ സന്ദർശനം. കൈക്കുഞ്ഞുങ്ങളെയും കൊണ്ടാണ് പലരും കൂട്ടത്തോടെ ബീച്ചിലേക്കെത്തിയത്.

Update: 2021-02-01 04:41 GMT
Advertising
Full View
Tags:    

Similar News