കോഴിക്കോട് വേളത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു

കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ രക്ഷപ്പെട്ടു.

Update: 2021-03-07 16:11 GMT

കോഴിക്കോട് വേളത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. പെരുമുണ്ടശ്ശേരി സ്വദേശിയായ സഫീർ ആണ് മരിച്ചത്. 23 വയസ്സായിരുന്നു.

കൂടെ വേറെ മൂന്ന് പേര്‍ കൂടിയുണ്ടായിരുന്നു. ഇവര്‍ രക്ഷപ്പെട്ടു. ഇവരും പെരുമുണ്ടശ്ശേരി സ്വദേശികളാണ്.

Tags:    

Similar News