മണിപ്പൂര്‍ കലാപം: വംശഹത്യ മാത്രമല്ല, ലക്ഷ്യം കോര്‍പറേറ്റ് അധിനിവേശവും

മണിപ്പൂര്‍ കലാപത്തിനു പിന്നിലെ സംഘ്പരിവാര്‍ അജണ്ടകളെകുറിച്ച് അഡ്വ. പി.എ പൗരന്‍ സംസാരിക്കുന്നു. | വീഡിയോ

Update: 2023-09-06 13:36 GMT


Full View

മണിപ്പൂര്‍ സംഘര്‍ഷത്തിന് മാസങ്ങള്‍ക്ക് മുന്‍പ് മെയ്‌തേയ് വിഭാഗം നേതാവായ പ്രമോദ് സിങ് ദി വയര്‍ എഡിറ്റര്‍ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്, ഞങ്ങളുടെ കൈയില്‍ തോക്കുകളുണ്ട്, ആയുധങ്ങളുണ്ട്. അത് ഞങ്ങള്‍ കുക്കികള്‍ക്കെതിരെ പ്രയോഗിക്കാന്‍ പരിശീലനം കൊടുത്തുകൊണ്ടിരിക്കുകയാണ് എന്നാണ്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News