Light mode
Dark mode
അതൃപ്തി വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന് സംസ്ഥാന നേതാക്കൾ കത്തയച്ചു
ആക്രമണ ശ്രമത്തിന് പിന്നാലെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കി
രണ്ട് മെയ്തെയ് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു
സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്
കൊല്ലപ്പെട്ട പെൺകുട്ടി നീറ്റ് പരിശീലന ക്ലാസിൽ പങ്കെടുക്കാനായാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്
മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതിനെ തുടർന്ന് അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്
മരിച്ചുകിടക്കുന്ന കുട്ടികളുടെ പിറകിൽ ആയുധധാരികൾ നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്
96 മൃതദേഹങ്ങളാണ് വിവിധ ആശുപത്രികളിലെ മോര്ച്ചറികളില് അവകാശികളില്ലാതെ കിടക്കുന്നത്
നാട്ടുകാരായ മറ്റ് രണ്ട് പേർക്കും വെടിയേറ്റ് പരിക്കേറ്റിട്ടുണ്ട്.
മെയ്തികളും കുക്കികളും ഒരുമിച്ച് ചേരണമെന്നും അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ പ്രയത്നിക്കണമെന്നും മേരി കോം അഭ്യർഥിച്ചു.
തൗബാൽ, ചുരചന്ദ്പൂർ, കാങ്പോക്പി മേഖലകളിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്.
വിചാരണ കോടതി ജഡ്ജിയെ തെരഞ്ഞെടുക്കാൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രിംകോടതി നിർദേശിച്ചു
സി.പി.എം പ്രതിനിധി സംഘത്തിന്റെ മണിക്കൂർ സന്ദർശനം തുടരുകയാണ്
ഇംഫാൽ വെസ്റ്റിലെ മലയോര മേഖലകളിൽ വെടിവെപ്പുണ്ടായി.
| വീഡിയോ
ആദ്യ ഒന്നരമണിക്കൂറും പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് ഒന്നും പറയാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്
സംഘർഷം നിയന്ത്രിക്കുന്നത്തിൽ സംസ്ഥാന- കേന്ദ്രസർക്കാരുകൾ പൂർണ്ണമായും പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തൽ
പ്രതിപക്ഷ പ്രതിഷേധത്തെ ശക്തമായി നേരിടാൻ തന്നെയാണ് ബി.ജെ.പി തീരുമാനം
നരേന്ദ്രമോദി എവിടെ എന്ന് മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം ഇന്നും ഇരുസഭകളിലും പ്രതിഷേധിച്ചു.
കേസ് മണിപ്പൂരിന് പുറത്തേക്കു മാറ്റണമെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.