തമിഴ്‍നാട്ടില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ കിട്ടാതെ ബിജെപി

Update: 2017-04-16 17:04 GMT
Editor : admin
തമിഴ്‍നാട്ടില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ കിട്ടാതെ ബിജെപി

തമിഴ്‍നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നില ദയനീയം.

തമിഴ്‍നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നില ദയനീയം. പ്രാദേശിക കക്ഷികള്‍ കൈവിട്ടതോടെ സ്വന്തം നിലക്ക് സ്ഥാനാര്‍ഥികളെ പോലും മത്സരിക്കാന്‍ കിട്ടാത്ത അവസ്ഥയിലാണ് ബിജെപി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News