കനയ്യയുടെ കാറിനു നേരെ കല്ലേറ്

Update: 2017-05-15 19:37 GMT
Editor : admin
കനയ്യയുടെ കാറിനു നേരെ കല്ലേറ്

ബജ്‍രംഗ് ദള്‍ പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ്....

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിന്‍റെ കാറിനു നേരെ കല്ലേറ്. നാഗ്പൂരില്‍ അംബേദ്ക്കറുടെ 125 ആം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ബജ്‍രംഗ് ദള്‍ പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News