നോട്ട് പിന്‍വലിക്കല്‍; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍

Update: 2017-05-22 21:01 GMT
Editor : Damodaran
നോട്ട് പിന്‍വലിക്കല്‍; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍

1000 രൂപക്ക് പകരം 2000 രൂപയുടെ നോട്ടിറക്കുന്നത് കൂടുതല്‍ പണം പൂഴ്ത്തിവെക്കുന്നതിന് സഹായിക്കുകല്ലെയെന്ന സംശയവും പ്രകടമാക്കി


സാധരണക്കാരുടെ പ്രശ്നങ്ങളില്‍ മോദിക്ക് ഒരു താല്‍പര്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് 500,1000 പിന്‍വലിച്ചതെന്ന് രാഹുല്‍. യഥാര്‍ഥ കള്ളപണക്കാര്‍ തങ്ങളുടെ പണം വിദേശ രാജ്യങ്ങളിലാണ് നിക്ഷേപിച്ചിരിക്കുന്നത്.ഇന്ത്യയിലെ കളളപണം വസ്തുക്കളിലും സ്വര്‍ണത്തിലും നിക്ഷേപിച്ചതയാണ് കണക്കുകള്‍. പിന്നെയെങ്ങെനെയാണ് കള്ളപ്പണക്കാരെ ബാധിക്കുകയെന്ന് ചോദിച്ച രാഹുല്‍. 1000 രൂപക്ക് പകരം 2000 രൂപയുടെ നോട്ടിറക്കുന്നത് കൂടുതല്‍ പണം പൂഴ്ത്തിവെക്കുന്നതിന് സഹായിക്കുകല്ലെയെന്ന സംശയവും പ്രകടമാക്കി.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News