രാഹുല്‍ ഗാന്ധിയുടെ കര്‍ഷകയാത്ര പതിനൊന്നാം ദിവസത്തില്‍

Update: 2017-07-30 00:31 GMT
Editor : Sithara
രാഹുല്‍ ഗാന്ധിയുടെ കര്‍ഷകയാത്ര പതിനൊന്നാം ദിവസത്തില്‍

കോണ്‍ഗ്രസിന് 27 വര്‍ഷമായി അന്യമായ ഉത്തര്‍പ്രദേശിലെ ഭരണം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.

രാഹുല്‍ ഗാന്ധിയുടെ കര്‍ഷകയാത്ര പുരോഗമിക്കുന്നു. പതിനൊന്നാം ദിവസമായ ഇന്ന് ജാന്‍സിയിലെ റാണി ലക്ഷ്മി ഭായ് പ്രതിമക്ക് സമീപത്തുനിന്നാണ് യാത്ര ആരംഭിച്ചത്.

കോണ്‍ഗ്രസിന് 27 വര്‍ഷമായി അന്യമായ ഉത്തര്‍പ്രദേശിലെ ഭരണം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ 39 ജില്ലകളിലൂടെയും 55 ലോക്സഭാ മണ്ഡലങ്ങളിലൂടെയും 233 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന യാത്ര ഡല്‍ഹിയിലാണ് സമാപിക്കുക.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News