അമ്മയുടെ മരണവാര്‍ത്തയോട് പൊരുത്തപ്പെടാന്‍ കഴിയാതെ ഗൂഡല്ലൂരുകാര്‍

Update: 2017-08-12 00:49 GMT
Editor : Damodaran
അമ്മയുടെ മരണവാര്‍ത്തയോട് പൊരുത്തപ്പെടാന്‍ കഴിയാതെ ഗൂഡല്ലൂരുകാര്‍

മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ ഇവിടെ ഗതാഗത സംവിധാനം പൂര്‍ണമായും നിലച്ചു... കട കമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്

Full View

ഉച്ചകഴിഞ്ഞും അമ്മയുടെ മരണവാര്‍ത്തയോട് പൊരുത്തപ്പെടാന്‍ കഴിയാതെ ദുഃഖത്തിലാണ് ഗൂഢല്ലൂരിലെ നാട്ടുകാര്‍.... മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ ഇവിടെ ഗതാഗത സംവിധാനം പൂര്‍ണമായും നിലച്ചു... കട കമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്.

Full View

ചെന്നൈയില്‍ എത്താന്‍ കഴിയാത്ത പ്രവര്‍ത്തകര്‍‌ക്ക് ടി വിയിലൂടെ ചടങ്ങുകള്‍ വീക്ഷിക്കുന്നതിന് വിപുലമായ സംവിധാനമാണ് പലയിടത്തു ഒരുക്കിയിരിക്കുന്നത്. സ്ത്രീകളുള്‍പ്പെടെ നൂറ് കണക്കിന് ആളുകളാണ് ഗൂഢല്ലൂരില്‍ ടി വിക്ക് മുന്നിലിരിക്കുന്നത്.....

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News