കശ്മീരില്‍ വെടിവെപ്പ്; ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു

Update: 2018-01-09 19:40 GMT
കശ്മീരില്‍ വെടിവെപ്പ്; ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു
Advertising

പുല്‍വാമയില്‍ പൊലീസുകാരന്റെ വസതിക്ക് നേരെയാണ് വെടിവെപ്പ് ഉണ്ടായത്

കശ്മീരില്‍ വീണ്ടും വെടിവെപ്പ്. ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. പുല്‍വാമയില്‍ പൊലീസുകാരന്റെ വസതിക്ക് നേരെയാണ് വെടിവെപ്പ് ഉണ്ടായത്.

Tags:    

Similar News