നോട്ട് നിരോധം വിജയമെന്ന് മോദി; ദുരന്തമെന്ന് രാഹുല്‍

Update: 2018-04-29 10:20 GMT
Editor : Sithara
നോട്ട് നിരോധം വിജയമെന്ന് മോദി; ദുരന്തമെന്ന് രാഹുല്‍
Advertising

നിര്‍ണായകമായ ഈ പോരാട്ടത്തില്‍ രാജ്യത്തെ 125 കോടി ജനങ്ങളും പങ്കാളികളായതായി പ്രധാനമന്ത്രി

നോട്ട് നിരോധം വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍ണായകമായ ഈ പോരാട്ടത്തില്‍ രാജ്യത്തെ 125 കോടി ജനങ്ങളും പങ്കാളികളായതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

125 crore Indians fought a decisive battle and WON. #AntiBlackMoneyDay pic.twitter.com/3NPqEBhqGq

— Narendra Modi (@narendramodi) November 8, 2017

അതേസമയം നോട്ടുനിരോധം ദുരന്തമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. വീണ്ടുവിചാരമില്ലാതെയെടുത്ത തീരുമാനമാണിതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News