മോദി ഇന്ന് വാരണാസിയില്‍

Update: 2018-05-01 20:40 GMT
Editor : Subin
മോദി ഇന്ന് വാരണാസിയില്‍

1500 കിലോമീറ്റര്‍ നീളുന്ന ഗ്യാസ്‌പൈപ്പ് ലൈന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് ഇന്ന് തുടക്കമിടും. വീടുകളിലേക്ക് പൈപ്പ് വഴി നേരിട്ട് ഗ്യാസ് കണക്ഷന്‍ നല്‍കലാണ് 2 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന പദ്ധതിയുടെ ലക്ഷ്യം...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സ്വന്തം മണ്ഡലമായ വാരണാസി സന്ദര്‍ശിക്കും. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലാണ് മോദിയുടെ സന്ദര്‍ശനം. 1500 കിലോമീറ്റര്‍ നീളുന്ന ഗ്യാസ്‌പൈപ്പ് ലൈന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് ഇന്ന് തുടക്കമിടും. വീടുകളിലേക്ക് പൈപ്പ് വഴി നേരിട്ട് ഗ്യാസ് കണക്ഷന്‍ നല്‍കലാണ് 2 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന പദ്ധതിയുടെ ലക്ഷ്യം. തിരക്കുള്ള പാതകളിലെ റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ പദ്ധതിക്കും പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News