നിര്‍മാണത്തിലിരുന്ന ഏഴ് നിലക്കെട്ടിടം തകര്‍ന്ന് ഒരു മരണം

Update: 2018-05-10 21:09 GMT
നിര്‍മാണത്തിലിരുന്ന ഏഴ് നിലക്കെട്ടിടം തകര്‍ന്ന് ഒരു മരണം

20 തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കര്‍ണാടകയിലെ ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന ഏഴ് നിലക്കെട്ടിടം തകര്‍ന്നു വീണു. 20 തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Tags:    

Similar News