നാലു തവണ കൂട്ടിയ ഇന്ധന വില ഇന്ന് കുറച്ചു

Update: 2018-05-12 12:14 GMT
Editor : Ubaid
നാലു തവണ കൂട്ടിയ ഇന്ധന വില ഇന്ന് കുറച്ചു
Advertising

കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് പെട്രോള്‍-ഡീസല്‍ വില അവസാനമായി വര്‍ധിപ്പിച്ചത്

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറഞ്ഞു. പെട്രോൾ ലിറ്ററിന് 1.46 രൂപയും ഡീസലിന് 1.53 രൂപയുമാണ് കുറഞ്ഞത്. പുതുക്കിയ വില ഇന്ന് അർധ രാത്രിമുതൽ പ്രാബല്യത്തിൽവരും. കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് പെട്രോള്‍-ഡീസല്‍ വില അവസാനമായി വര്‍ധിപ്പിച്ചത്. പെട്രോളിന് ലിറ്ററിന് 89 പൈസയും ഡീസലിന് ലിറ്ററിന് 86 പൈസയുമാണ് അന്ന് വര്‍ധിപ്പിച്ചത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News