രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്‍ഡ്

Update: 2018-05-14 13:43 GMT
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്‍ഡ്

ഡല്‍ഹി, മുംബൈ, കോല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് പ്രധാനമായും പരിശോധനകള്‍ നടക്കുന്നത്

500, 1000 നോട്ടുകള്‍ നിരോധിച്ചതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഡല്‍ഹി, മുംബൈ, കോല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് പ്രധാനമായും പരിശോധനകള്‍ നടക്കുന്നത്. ആദായനികുതി വകുപ്പിന്റെ റെയ്ഡ് ഭയന്ന് കള്ളപ്പണം കൈയിലുള്ളവര്‍ അത് ബാങ്കുകളില്‍ വ്യാപകമായി നിക്ഷേപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പിന്റെ റെയ്‍ഡ്.

Tags:    

Similar News