രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു

Update: 2018-05-15 07:53 GMT
Editor : Ubaid
രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു

ജനാധിപത്യ ഹത്യയാണ് രാജ്യത്ത് നടക്കുന്നതെന്ന് പോലീസ് കസ്റ്റഡിയിലായ രാഹുല്‍ പ്രതികരിച്ചു

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. വിമുകക്ത ഭടന്‍റെ ആത്മഹത്യയിലും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കാത്തതിലും പ്രതിഷേധിച്ചുള്ള മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ജന്ദര്‍ മന്ദറിലെത്തിയപ്പോഴാണ് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ജനാധിപത്യ ഹത്യയാണ് രാജ്യത്ത് നടക്കുന്നതെന്ന് പോലീസ് കസ്റ്റഡിയിലായ രാഹുല്‍ പ്രതികരിച്ചു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News