ട്വിറ്ററില്‍ പേര് മാറ്റി രാഹുല്‍ഗാന്ധി

Update: 2018-05-16 01:33 GMT
Editor : Jaisy
ട്വിറ്ററില്‍ പേര് മാറ്റി രാഹുല്‍ഗാന്ധി

ഓഫീസ് ഓഫ് ആര്‍ജി എന്നായിരുന്നു ആദ്യത്തെ പേര്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജില്‍ മാറ്റം വരുത്തി. ഓഫീസ് ഓഫ് ആര്‍ജി എന്നറിയപ്പെട്ടിരുന്ന രാഹുലിന്റെ ട്വിറ്റര്‍ അക്കൌണ്ടിന്റെ പേര് ഇനി മുതല്‍ “@RahulGandhi” എന്നായിരിക്കും. ഏറെക്കാലമായുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭ്യര്‍ഥനപ്രകാരമാണ് പേര് മാറ്റിയത്.

Please note Congress President Rahul Gandhi's new Twitter handle @RahulGandhi #ChangeIsNow pic.twitter.com/PbN8H9gYci

— Congress (@INCIndia) March 17, 2018

ഇന്ന് തുടങ്ങുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലേക്ക് പ്രതിനിധികളെയും അതിഥികളെയും സ്വാഗതം ചെയ്തുകൊണ്ടുള്ള ട്വീറ്റും പേര് മാറ്റത്തിന് പിന്നാലെ പ്രത്യക്ഷപ്പെട്ടു. വരുന്ന രണ്ടു ദിവസങ്ങളില്‍ പ്രവര്‍ത്തകരുമായി സംവദിക്കുമെന്നും അത് കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും ട്വീറ്റില്‍ പറയുന്നു.

Advertising
Advertising

Welcome delegates and distinguished guests to the #CongressPlenary.

Over the next two days I look forward to interacting with you and to sharing experiences and perspectives that will together help us build a stronger, more vibrant Congress party.

Jai Hind.

— Rahul Gandhi (@RahulGandhi) March 17, 2018

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News