മഹാരാഷ്ട്രയില്‍ ബീഫ് കൈവശംവെച്ചുവെന്ന് ആരോപിച്ച് അഞ്ച് പേരെ അറസ്റ്റു ചെയ്തു

Update: 2018-05-18 08:28 GMT
മഹാരാഷ്ട്രയില്‍ ബീഫ് കൈവശംവെച്ചുവെന്ന് ആരോപിച്ച് അഞ്ച് പേരെ അറസ്റ്റു ചെയ്തു

മഹാരാഷ്ട്രയിലെ താനെയില്‍ ബീഫ് കൈവശംവെച്ചുവെന്ന് ആരോപിച്ച് അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്തു.

മഹാരാഷ്ട്രയിലെ താനെയില്‍ ബീഫ് കൈവശംവെച്ചുവെന്ന് ആരോപിച്ച് അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്തു. അംബര്‍നാഥിലാണ് സംഭവം. ഇവരുടെ കൈവശം ബീഫ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത മാംസം ഫോറന്‍സിക് പരിശോധനക്കായി പൊലീസ് അയച്ചു. അറസ്റ്റ് ചെയ്തവരെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News