ഡല്‍ഹി മാരത്തോണുകളില്‍ വിജയഗാഥയുമായി ജയന്തി

Update: 2018-05-23 13:15 GMT
ഡല്‍ഹി മാരത്തോണുകളില്‍ വിജയഗാഥയുമായി ജയന്തി
Advertising

രൂക്ഷമായ ആസ്മ രോഗത്തെ ഇച്ഛാശക്തികൊണ്ട് അതിജീവിച്ചാണ് ജയന്തിയുടെ മുന്നേറ്റം. 11 മാസത്തിനിടെ ജയന്തി നേടിയത് 50ല്‍ അധികം മെഡലുകളാണ്.

ഡല്‍ഹിയിലെ മാരത്തോണുകളില്‍ വിജയഗാഥയുമായി മുന്നോട്ട് കുതിക്കുകയാണ് കോഴിക്കോട് സ്വദേശിയായ ജയന്തിയും മൂന്നംഗ കുടുംബവും. രൂക്ഷമായ ആസ്മ രോഗത്തെ ഇച്ഛാശക്തികൊണ്ട് അതിജീവിച്ചാണ് ജയന്തിയുടെ മുന്നേറ്റം. 11 മാസത്തിനിടെ ജയന്തി നേടിയത് 50ല്‍ അധികം മെഡലുകളാണ്.

Full View

പിന്നീട് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥനായ സുനില്‍ കുമാറിന്റെയും കുട്ടികളുടെയും പ്രകനങ്ങളുടെ കാഴ്ചക്കാരി മാത്രമായി. ഈ റോളിലെ മടുപ്പാണ് ജയന്തിയെ അതിജീവനത്തിന് പ്രേരിപ്പിച്ചത്. വീഴ്ചകളെ വിധിയായി കരുതാതെ തളര്‍ന്നുവീഴുമ്പോള്‍ കൈതാങ്ങാകേണ്ടത് എങ്ങിനെയാണ് എന്നാണ് ജീവിതാനുഭവത്തില്‍ നിന്നും സുനില്‍ കുമാറിന് പങ്കുവെക്കാനുള്ളത്.

അമ്മക്കും അച്ഛനും ആവേശം പകര്‍ന്ന് മക്കളായ അശ്വിനും അക്ഷതും ചേരുന്നതോടെ ഈ കുടുംബം മുന്നേറുകയാണ്.

Tags:    

Similar News