ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം; മരിച്ചവരുടെ എണ്ണം മുപ്പതായി

Update: 2018-05-27 09:17 GMT
Editor : Sithara
ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം; മരിച്ചവരുടെ എണ്ണം മുപ്പതായി

ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും മേഘസ്ഫോടനത്തിലുമായി മരിച്ചവരുടെ എണ്ണം മുപ്പതായി ഉയര്‍ന്നു.

ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും മേഘസ്ഫോടനത്തിലുമായി മരിച്ചവരുടെ എണ്ണം മുപ്പതായി ഉയര്‍ന്നു. ചമോലി, പിത്തോരഗഡ് എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. നൈനിറ്റാളില്‍ കനത്ത മഴ തുടരുന്നതിനാല്‍ കൂടുതല്‍ അപകടങ്ങളുണ്ടാവാന്‍ സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അളകനന്ദാ നദി അപകട മുന്നറിയിപ്പ് രേഖയും കവിഞ്ഞ് ഒഴുകുകയാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News