കുഞ്ഞാലിക്കുട്ടിക്കും അബ്ദുല്‍വഹാബിനും വോട്ട് രേഖപ്പെടുത്താനായില്ല ; വിമാനം മനപൂര്‍വ്വം വൈകിപ്പിച്ചതാണെന്ന് ആരോപണം

Update: 2018-06-02 21:46 GMT
Editor : admin
കുഞ്ഞാലിക്കുട്ടിക്കും അബ്ദുല്‍വഹാബിനും വോട്ട് രേഖപ്പെടുത്താനായില്ല ; വിമാനം മനപൂര്‍വ്വം വൈകിപ്പിച്ചതാണെന്ന് ആരോപണം
Advertising

വോട്ടെടുപ്പ് സമയം അവസാനിച്ചതിന് ശേഷമാണ് ഇരുവരും പാര്‍ലമെന്റില്‍ എത്തിയത്. മുംബൈയില്‍ വിമാനം 5 മണിക്കൂറിലധികം വൈകിയെന്നും 3 തവണ വിമാനം മാറിക്കയറിയതായും എംപിമാര്‍ പറഞ്ഞു.....

മുസ്‌ലിംലീഗ് എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടിക്കും പി വി അബ്ദുല്‍വഹാബിനും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായില്ല. വോട്ടെടുപ്പ് സമയം അവസാനിച്ചതിന് ശേഷമാണ് ഇരുവരും പാര്‍ലമെന്റില്‍ എത്തിയത്. മുംബൈയില്‍ വിമാനം 5 മണിക്കൂറിലധികം വൈകിയെന്നും 3 തവണ വിമാനം മാറിക്കയറിയതായും എംപിമാര്‍ പറഞ്ഞു. വിമാനം മനപൂര്‍വ്വം വൈകിപ്പിച്ചതായാണ് ആരോപണം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News