ഗുജറാത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി നോട്ടും നികുതിയും

Update: 2018-06-02 10:07 GMT
Editor : Alwyn K Jose
ഗുജറാത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി നോട്ടും നികുതിയും

ഇതു രണ്ടും പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് ബിജെപി അംഗീകരിക്കുന്നുണ്ട്.

നോട്ട് പിന്‍വലിച്ചതും ചരക്ക് സേവന നികുതി നടപ്പാക്കിയതും ഗുജറാത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കുന്നതിന്റെ വ്യക്തമായ ചിത്രമാണ് സൂറത്തിലേത്. ഇതു രണ്ടും പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് ബിജെപി അംഗീകരിക്കുന്നുണ്ട്. എന്നാല്‍ അത് രാഷ്ട്രീയമായ തിരിച്ചടിയുണ്ടാക്കില്ലെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

Full View

വ്യാപാരികളുമായി ഏറെ ബന്ധമുള്ള പാര്‍ട്ടിയാണ് ബിജെപി. ദീര്‍ഘ വീക്ഷണമില്ലാതെ ജിഎസ്‍ടി നടപ്പാക്കിയത് പ്രയാസം സൃഷ്ടിച്ചിരിക്കുന്നു. ചെറികിട കച്ചവടക്കാര്‍ വലിയ ബുദ്ധിമുട്ടിലാണ്. ചെറിയ കച്ചവടക്കാരൊക്കെ ബുദ്ധിമുട്ടിലായി. അവരെ ആശ്രയിച്ചിരുന്ന തൊഴിലാളികളൊക്കെ വെറുതെയിരിക്കുന്നു. വ്യവസായവും വ്യാപാരവും നേരിടുന്ന പ്രതിസന്ധി, വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നുറപ്പ്. അതിന്റെ വ്യാപ്തി കൂടിയാല്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകും.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News