മെഡിക്കൽ കോഴ കേസില്‍ സിബിഐക്ക് നോട്ടീസ്

Update: 2018-06-03 11:52 GMT
മെഡിക്കൽ കോഴ കേസില്‍ സിബിഐക്ക് നോട്ടീസ്
Advertising

ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുയർന്ന മെഡിക്കൽ കോഴക്കേസില്‍ സിബിഐക്ക് നോട്ടീസ്. ജഡ്ജിയും ഇടനിലക്കാരനും തമ്മിലുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജഡ്ജി നല്‍കിയ..

ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുയർന്ന മെഡിക്കൽ കോഴക്കേസില്‍ സിബിഐക്ക് നോട്ടീസ്. ജഡ്ജിയും ഇടനിലക്കാരനും തമ്മിലുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജഡ്ജി നല്‍കിയ ഹരജിയില്‍ ഡൽഹി കോടതിയാണ് നോട്ടീസ് അയച്ചത്. സി ബി ഐയുടെ പക്കലുണ്ടായിരുന്ന ഫോണ്‍ സംഭാഷണം ഇന്നലെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

Tags:    

Similar News