കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് രാഹുല്‍

Update: 2018-06-16 06:30 GMT
Editor : Muhsina
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് രാഹുല്‍

മോദി സര്‍ക്കാരും മധ്യപ്രദേശ്‍ സര്‍ക്കാരും കര്‍ഷകരെ പ്രകീര്‍ത്തിക്കും പക്ഷേ അവരുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കില്ലെന്നും..

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് രാഹുല്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരും മധ്യപ്രദേശ്‍ സര്‍ക്കാരും കര്‍ഷകരെ പ്രകീര്‍ത്തിക്കും പക്ഷേ അവരുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷക സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News