ആർക്കിടെക്ട് പുത്തൻതെരുവിൽ നസീർ ഖാൻ അന്തരിച്ചു

ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് തോപ്പയിൽ കംബരം മസ്ജിദ് ഖബർസ്ഥാനിൽ നടക്കും

Update: 2025-08-17 11:26 GMT

കോഴിക്കോട്: പ്രമുഖ ആർക്കിടെക്ചറൽ ഡിസൈനറും വെസ്റ്റ് ഹിൽ, ബി.ജി റോഡിൽ പുത്തൻ തെരുവിൽ ഹൗസിൽ പരേതനായ അബ്ദുൽ ഹമീദിന്റെ മകനുമായ നസീർഖാൻ പി.എ (65) നിര്യാതനായി.

മാതാവ്: എ.വി നഫീസ. ഭാര്യ: ലൈലാ പുനത്തിൽ (വയനാട്). മക്കൾ: അബ്ദുൽ വാഹിദ് ഖാൻ (ആർക്കിടെക്റ്റ്), നെഹല നസീർ ഖാൻ (ആർക്കിടെക്റ്റ്,ചെന്നൈ),

മരുമക്കൾ: ഫഹദ് (ചെന്നൈ),നുഹ ഒളകര (ഖത്തർ). സഹോദരങ്ങൾ: സജീദ് പി.എ, ജാസം പി.എ , ഷീബ പി.എ.

ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് തോപ്പയിൽ കംബരം മസ്ജിദ് ഖബർസ്ഥാനിൽ നടക്കും

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News