കച്ചേരി അരീക്കൽ ഗോപി അന്തരിച്ചു
മീഡിയവൺ സീനിയർ കാമറമാൻ നിധിൻ ഗോപി മകനാണ്
Update: 2025-05-04 07:20 GMT
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സ്വദേശി കച്ചേരി അരീക്കൽ ഗോപി.എ അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ബിന്ദുവാണ് ഭാര്യ. മീഡിയവൺ സീനിയർ കാമറമാൻ നിധിൻ ഗോപി, മിഥുൻ ഗോപി (സൂഡിയോ ഡെപ്യൂട്ടി മാനേജർ) എന്നിവരാണ് മക്കള്‍. മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് കെ.എസ് ചിഞ്ചു മരുമകളാണ്. സഹോദരങ്ങള്‍- രാജൻ , ശ്രീമതി . സംസ്കാരം വൈകീട്ട് 3 ന് വീട്ടുവളപ്പിൽ നടക്കും.