നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അന്തരിച്ചു

കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസുകൊട്' എന്ന സിനിമയിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു

Update: 2024-11-02 06:49 GMT
Editor : Shaheer | By : Web Desk

കാസർകോട്/കോഴിക്കോട്: ചലച്ചിത്ര-നാടക നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അന്തരിച്ചു. 85 വയസായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസുകൊട്' എന്ന സിനിമയിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. കണ്ണൂർ സംഘചേതന അംഗമായിരുന്നു.

ജാനകിയാണു ഭാര്യ. മക്കൾ: ശ്രീജയ, ശ്രീകല, ശ്രീപ്രിയ.

Summary: Film and theater actor Kunhikkannan Cheruvathur passes away

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News