മുസ്‍ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം എം.പി അബ്ദുൽ ഖാദർ അന്തരിച്ചു

ഖബറടക്കം വൈകിട്ട് നാലിന്

Update: 2024-06-21 04:32 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: മുസ്‍ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗവും എറണാകുളം ജില്ലയിലെ മുതിർന്ന നേതാവുമായ എം.പി അബ്ദുൽ ഖാദർ (80) അന്തരിച്ചു. വാർധക്യ സഹജമായ അവശതകളെ തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്നു. ഖബറടക്കം വൈകിട്ട് നാലിന് കണ്ടന്തറ മുസ്‍ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News