ടി.ബി.എസ് സ്ഥാപകൻ എൻ.ഇ ബാലകൃഷ്ണമാരാർ അന്തരിച്ചു

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ രാത്രി കോഴിക്കോടായിരുന്നു അന്ത്യം

Update: 2022-10-15 04:06 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: ടിബിഎസ് സ്ഥാപകനും പൂർണ പബ്ലിക്കേഷൻസ് ഉടമയുമായ എൻ.ഇ ബാലകൃഷ്ണമാരാർ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ രാത്രി കോഴിക്കോടായിരുന്നു അന്ത്യം.

90 വയസ്സായിരുന്നു. മികച്ച പബ്ലിഷർക്കുള്ള ഫെഡറേഷൻ ഓഫ് ഇന്ത്യൻ പബ്ലിഷേഴ്‌സ് അവാർഡ്, അക്ഷര പ്രഭ പുരസ്‌കാരം, അബൂദബി ശക്തി തായാട്ട് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News